Sunday, October 29, 2006

ഇല പൊഴിയും കാലം

7 comments:

കാളിയമ്പി said...

ഇല പൊഴിയും കാലം

റീനി said...

സുന്ദരമായ ചിത്രം. Reflection മനോഹരം.

ഞങ്ങളുടെ നാട്ടില്‍ രണ്ടുദിവസത്തെ കാറ്റും മഴയും കഴിഞ്ഞപ്പോള്‍ മരങ്ങള്‍ എല്ലാം കാലിയായി.

Adithyan said...

അംബീ,
ഇതു കൊള്ളാം.
സ്ഥലം ഏതാ?

വേണു venu said...

പ്രതിഫലനം സുന്ദരം.സ്ഥലം എവിടാണമ്പി.?

കാളിയമ്പി said...

ആംഗലേയഥിലെ രണ്ടാമത്തെ വലിയ നഗരം എന്നു പറയപ്പെടുന്ന ബിര്‍മിംഹാമില്‍ നിന്ന് ഏതാണ്ട് 2 മണിക്കൂര്‍ യാത്ര...ബസില്‍..

വോള്‍വെര്‍ഹാമ്പ്റ്റൊന്‍ എന്ന ചെറിയൊരു പട്ടണം...അതിന്റെ പരിസര പ്രദേശങ്ങള്‍

ലോകത്താദ്യമായി ട്രാഫിക് ലൈറ്റുകല്‍ വച്ചത് ഇവിടെയാണെന്നൊരു സായിപ്പ് സുഹൃത്ത്...ഇന്നു കിട്ടിയ വിശേഷം..സത്യമാണോ എന്ന് ഗൂഗിളി നോക്കണം..

കനാലുകള്‍ സായിപ്പിന്റെ ചരിത്രത്തില്‍ വലിയ പങ്കാണ് വഹിച്ചിരിയ്ക്കുന്നത്...

ലോകത്തെത്തന്നെ വ്യാവസായിക വിപ്ലവത്തിന്റെ ഈറ്റില്ലമായ ബ്ലാക് കണ്ട്രി എന്നു അപരനാമമുള്ള ഇവിടത്തെ ചരക്ക് ഗതാഗതം വലിയൊരു പങ്കും ഇതിലൂടെയായിരുന്നിരിയ്ക്കണം

ഇപ്പോഴിത് സായിപ്പിന്‍ മീന്‍ പിടിച്ച് കളിയ്ക്കാനും ഓരത്തൂടെ നടന്ന് റിലാക്സ് ചെയ്യാനുമുള്ള ചെറിയ കനാലുകള്‍

കാളിയമ്പി said...

റിനീ, ആദിത്യാ,വേണുമാഷേ,...നന്ദി...

Rasheed Chalil said...

അമ്പീ മനോഹരം.