Wednesday, November 08, 2006

കാര്‍ന്നോരുടേ ആരോഗ്യ സൂത്രക്കോഴി 2

കാര്‍ന്നോരുടേ ആരോഗ്യ സൂത്രക്കോഴി 1 എന്ന തപാലിന്റെ തുടരനാണിത്..അതും കൂടെ വായിക്കൂ
http://pratiphalanam.blogspot.com/2006/11/blog-post_116301206033582619.html


അഞ്ച് ശതമാനത്തില്‍ താഴെയുള്ള വെള്ളങ്ങള്...ഛെ..ഛെ..ഞാനല്ല കേട്ടാ..ന്റെ രൂമിന്റേയ്... അപ്പുരത്തേന്റെ ഇപ്പുരത്തെ രൂമിലെ ചേറ്റന്റെയാ...


ന്താ..ചെത്തല്ലേ...
ആക്രാന്തമണ്‍.......

7 comments:

കാളിയമ്പി said...

വിഷയ ദാരിദ്ര്യം വിഷയ ദാരിദ്ര്യംന്ന് കേട്ടിട്ടേയുള്ളൂ.. കട പൂട്ടേണ്ടിവരുമോ എന്നു വിചാരിച്ച് സങ്കടപ്പെട്ട് ഇവിടത്തെ വിജയമല്ലയ്യമാമന്മാരുടെ കീശ വീര്‍പ്പിച്ചോണ്ടിരിയ്ക്കുമ്പോഴാണ് നമ്മുടെ കാര്‍ന്നോര് സൂത്രക്കോഴിയുമായിയെത്തിയത്....
സൂത്രം കിട്ടിയതപ്പോഴാണല്ലോ..അതിനൊരിത്തിരി കൊതി മേമ്പൊടി ചേര്‍ത്ത് ഞാനുണ്ടാക്കിയ ആരോഗ്യസൂത്രക്കോഴി...
കാര്‍ന്നോരുടേ ആരോഗ്യ സൂത്രക്കോഴി 1 എന്ന തപാലിന്റെ തുടരനാണിത്..അതാദ്യം വായിക്കൂ
http://pratiphalanam.blogspot.com/2006/11/blog-post_116301206033582619.html

വിഷ്ണു പ്രസാദ് said...

എന്റംബീ,
കോഴിയിറച്ചി കാണിച്ച് എടങ്ങേറാക്കല്ലേ,ഞാനൊരു വെജിറ്റേറിയനാണേ...പിന്നെ,ഒരു സ്വകാര്യം ബൂലോകത്ത് എതോ കുറുക്കന്‍ ഇറങ്ങീട്ടുണ്ട്ന്നൊക്കെ ഓരോന്ന്......

കാളിയമ്പി said...

വിഷ്ണു മാഷേ..വെജിറ്റേറിയന് എരിശ്ശേരിയുടെ പടം പണ്ടൊന്ന് പോസ്റ്റിയതാ..:)

കാര്‍ന്നോരേ..ചിക്കന്‍ അടിപൊളിയെവിടെ?.
ഞാനും വിഷ്ണുമാഷെപ്പോലെ വെജിറ്റേറിയനാവുന്നതിനു മുന്‍പ് പറഞ്ഞു തരണേ..

minnaminungu said...

അംബി മാഷേ,

അടിപൊളി ചിക്കന്‍ ദാ, ഇവിടെ.
പരീക്ഷിച്ച് ഒന്നറിയിക്കണേ..

കാളിയമ്പി said...

മിന്നാമിന്നീ ലിങ്കൊന്നുമില്ലല്ലോ? കാര്‍ന്നോര് കട പൂട്ടിയെന്നാ തോന്നുന്നേ..അവിടേയും അനക്കമൊന്നുമില്ല..
അടിപൊളി ചിക്കന്‍ എവിടേ?

ആഷ | Asha said...

ഞാനിതു വരെ ഇതു പരീക്ഷിച്ചില്ല.
രുചി എങ്ങനുണ്ടായിരുന്നു എന്നു കൂടൊന്നു പറയണേ

വേണു venu said...

അംബീ.
സൂത്രക്കോഴി, പേരും കാര്‍ന്നോരും അമ്പിയുടെ പണ്ടിട്ടിരുന്ന ചിത്രങ്ങളും. ഞാനൊരു കാര്‍ണോരായി ഒരു ഞായറാഴ്ച്ച. പുതിയ പ്രിപ്പറേഷന്‍‍. സൂത്രം.ഞാന്‍‍ അടുക്കളയില്‍‍ പുതിയ പരീക്ഷണം നടത്തുന്ന ദിവസം. മക്കള്‍ക്കു് ആനന്ദമാണു്. കാരണം എന്‍റെ കൈ പുണ്യം തന്നെ.
പക്ഷേ ആരുമിതുവരെ എഴുതി കാണാഞ്ഞതിനാല്‍‍ ഞാനെന്‍റെ പരാജയം എഴുതിയില്ല.
ഇപ്പോള്‍‍ കണ്ട്റോള്‍‍ കിട്ടുന്നില്ല. അതിനാല്‍‍ എഴുതുന്നു. അട്ടര്‍ ഫൈലിയര്‍‍.
കാശു കൊടുത്തു വാങ്ങിയതും വിലയേറിയ സമയം നഷ്ടപ്പെടുത്തിയതും ആയതിനാല്‍‍ ആ സാധനത്തെ പിന്നെ നമ്മടെ കൊല്ലം സ്റ്റയിലില്‍‍ മൊളകും മറ്റരപ്പും പുരട്ടി ഒന്നു വറുത്തു. നഷ്ടം ഒഴിവാക്കി. എന്‍റെ കാറ്ണോറേ...:)