tag:blogger.com,1999:blog-36804810.post8230036257806158351..comments2023-04-10T05:16:47.932-07:00Comments on പ്രതിഫലനങ്ങള്‍: ഗ്രഫിറ്റി ടണല്‍ :Leake Streetകാളിയമ്പിhttp://www.blogger.com/profile/03503323116100268795noreply@blogger.comBlogger3125tag:blogger.com,1999:blog-36804810.post-27018476883592693322012-06-19T08:56:46.717-07:002012-06-19T08:56:46.717-07:00അമേച്വര്‍ ചിത്രകാരന്മാരല്ല അരുണ്‍. ഗ്രഫിറ്റി ഒരു ജ...അമേച്വര്‍ ചിത്രകാരന്മാരല്ല അരുണ്‍. ഗ്രഫിറ്റി ഒരു ജീവിതരീതിതന്നെയാണ്. മിക്കവരും നമ്മള് അമേച്വര്‍ എന്ന നിലയിലെടുക്കുന്നപോലെയല്ല ഗ്രഫിറ്റിയെ എടുക്കുന്നത്.തീര്‍ച്ചയായും അവര്‍ പ്രൊഫഷണല്‍ അല്ല.പക്ഷേ...ഇങ്ങനെയുള്ള ഗ്രഫിറ്റിയൊക്കെ നമ്മുടെ പൊതു സൗന്ദര്യബോധത്തിന് എതിരായതിനാല്‍ മായ്ച്ച് കളയാന്‍ ഗവണ്മെന്റുകള്ക്ക് പ്രത്യേക സംവിധാനങ്ങളുണ്ട്. ഈ തുരങ്കത്തിന്റെ ഉടമസ്ഥരായ യൂറോസ്റ്റാര്‍ എന്ന റെയില്‍വേ കമ്പനി ആര്‍ക്കും വന്ന് വരയ്ക്കാന്‍ തുടന്നുകൊടുത്തതാണിത്.ഈ വിക്കീപ്പീഡിയ/മീഡിയ ലേഖനങ്ങള്‍ നോക്കൂ.
http://en.wikipedia.org/wiki/Graffiti

http://en.wikipedia.org/wiki/Ces53

http://www.standard.co.uk/news/tunnel-gives-artists-freedom-to-paint-graffiti-legally-6771378.html

http://news.bbc.co.uk/1/hi/england/london/7377622.stmകാളിയമ്പിhttps://www.blogger.com/profile/03503323116100268795noreply@blogger.comtag:blogger.com,1999:blog-36804810.post-7784693526510416442012-06-19T08:07:37.228-07:002012-06-19T08:07:37.228-07:00ട്രാക്കിങ്ട്രാക്കിങ്Anonymoushttps://www.blogger.com/profile/17791711791077265215noreply@blogger.comtag:blogger.com,1999:blog-36804810.post-75605223253661512452012-06-19T08:07:26.649-07:002012-06-19T08:07:26.649-07:00ഈ ചിത്രങ്ങളോരോന്നും ഇങ്ങനെ അമച്വര്‍ ചിത്രകാരന്മാര്...ഈ ചിത്രങ്ങളോരോന്നും ഇങ്ങനെ അമച്വര്‍ ചിത്രകാരന്മാര് വരച്ചതാണോ ? അതോ വരപ്പിക്കുന്നതോ

ഹ്രസ്വമെങ്കിലും നന്നായിരിക്കുന്നു കുറിപ്പ്.Anonymoushttps://www.blogger.com/profile/17791711791077265215noreply@blogger.com