Sunday, October 29, 2006

പ്രതിഫലനങ്ങള്‍


ചില പ്രതിഫലനങ്ങള്‍...

3 comments:

കാളിയമ്പി said...

ചില പ്രതിഫലനങ്ങള്‍...

Anonymous said...

പ്രതിഫലനങ്ങള്‍ നന്നായിരിക്കുന്നു!
ആദ്യ 3 പോസ്റ്റുകളില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെടത് ഇതായതു കൊണ്ട് ഇവിടെ കമന്റുന്നു!

മിക്ക ഫോട്ടോഗ്രാഫി പുസ്തകങ്ങളിലും ദൃശ്യസുന്ദരമായ ഇംഗ്ലീഷ് നാട്ടിന്‍ പുറങ്ങളാണ് മാതൃകാ ചിത്രങ്ങള്‍!

കൂടുതല്‍ കാഴ്ച്ചകള്‍ക്കായി കാത്തിരിക്കുന്നു!


സപ്തവര്‍ണ്ണങ്ങള്‍ :)

കമന്റാന്‍ പറ്റുന്നില്ല :(

കാളിയമ്പി said...

സപ്തവര്‍ണ്ണങ്ങളേ..നന്ദി..
എനിയ്ക്കങ്ങനെ നല്ല ചിത്രങ്ങളൊന്നുമെടുക്കാനറിയില്ല..

നിങ്ങളൊക്കെ ശ്രദ്ധിയ്ക്കുന്നു എന്നു കണ്ടപ്പോള്‍ ഒരു പരിഭ്രമവുമുണ്ട്..

സപ്തവര്‍ണ്ണങ്ങള്‍, ‍സു,ആദിത്യന്‍,വല്യമ്മായി, ഇത്തിരി,വേണുമാഷ്, റിനി..എല്ലാരും കണ്ടിരിയ്ക്കുന്ന്നല്ലോ

എല്ലാര്‍ക്കും നന്ദി