Friday, November 03, 2006

ഇടവഴികള്‍



ഇടവഴികള്‍ ഇവിടെ അപൂര്‍വം.....

4 comments:

കാളിയമ്പി said...

ഇടവഴികള്‍ ഇവിടെ അപൂര്‍വം.....

thoufi | തൗഫി said...

നന്നായിരിക്കുന്നു,മനോഹരമായ ചിത്രങ്ങള്‍
ഇടവഴികള്‍ നമ്മുടെ നാടിന്റെ ഹൃദയത്തുടിപ്പുകളാണല്ലൊ.
അപ്പൊ യൂക്കെയിലും ഇടവഴികളൊക്കെയുണ്ടല്ലെ

അഭയാര്‍ത്ഥി said...

nice

കാളിയമ്പി said...

ഇവിടേയും ഇടവഴികളുണ്ട്..കല്ലിട്ട് പാതയൊരുക്കാന്‍ സായിപ്പിനവസരം കിട്ടാതെ ഒളിഞ്ഞീയ്ക്കുന്ന ചില ഇടവഴികള്‍..
മിന്നാമിന്നീ...ഗന്ധര്‍വരേ..നല്ലതെന്ന് പറാഞ്ഞതിന്‍ മാത്രമല്ല..കണ്ടതിനും നന്ദി..

പണ്ട് പൊന്നപ്പന്‍ പറഞ്ഞ പോലെ ഈ അഭിനന്ദനം ബൂസ്റ്റിന്റെ ജാതിയാണ്..രാവിലേ ഈ തണുപ്പത്തും കാമറായും തൂക്കിയിറങ്ങിക്കഴിഞ്ഞു വന്നതേയുള്ളൂ..