Wednesday, November 08, 2006

കാര്‍ന്നോരുടേ ആരോഗ്യ സൂത്രക്കോഴി..

വിഷയ ദാരിദ്ര്യം വിഷയ ദാരിദ്ര്യംന്ന് കേട്ടിട്ടേയുള്ളൂ.. കട പൂട്ടേണ്ടിവരുമോ എന്നു വിചാരിച്ച് സങ്കടപ്പെട്ട് ഇവിടത്തെ വിജയമല്ലയ്യമാമന്മാരുടെ കീശ വീര്‍പ്പിച്ചോണ്ടിരിയ്ക്കുമ്പോഴാണ് നമ്മുടെ കാര്‍ന്നോര് സൂത്രക്കോഴിയുമായിയെത്തിയത്....
സൂത്രം കിട്ടിയതപ്പോഴാണല്ലോ..അതിനൊരിത്തിരി കൊതി മേമ്പൊടി ചേര്‍ത്ത് ഞാനുണ്ടാക്കിയ ആരോഗ്യസൂത്രക്കോഴി...


http://karanor.blogspot.com/2006/11/1-1-1-water-content-2-1-crystal-salt-1.html




മുയുമന്‍ കോഴി...ജപ്പാനില്‍ ബിരിയാണിയുണ്ടാക്കിയതുപോലെ തന്നെ..പെപ്പറ് ചുമ്മാ:)


നമ്മടേ ഗ്രേവിച്ചാറല്ലേ..

കോഴിയെ ഉപ്പുകൊണ്ട് പുഴുങ്ങാന്‍ വച്ചിരിയ്ക്കുന്നു...പൊട്ടിത്തെറിയ്ക്കല്ലേ പഹവാനേ....

ഉപ്പുപൊടിമുഴുവന്‍ കട്ടയായി..കോഴിയുടെ കൊഴുപ്പ് മുഴുവനും ഉപ്പില്‍ഉണ്ടായിരുന്നു


കുറച്ചു ധൃതി കൂടിപ്പോയോ ന്നൊരു ശംശ്യം...പക്ഷേ നല്ല വെണ്ണപോലെ വെന്തിട്ടുണ്ടി..ട്ടാ..

No comments: