Wednesday, March 28, 2007

ജലം

സൌപര്‍ണിക

തുംഗ- ശ്രിംഗേരി


10 comments:

കാളിയമ്പി said...

ചില യാത്രാ ചിത്രങ്ങള്‍..

സു | Su said...

നല്ല ചിത്രങ്ങള്‍.

യാത്രാവിശേഷങ്ങളും എഴുതൂ.

തൊപ്പിയിട്ടു നില്‍ക്കുന്ന കുട്ടി, എന്റെ കൂട്ടുകാരിയുടെ കുട്ടിയെപ്പോലെയുണ്ട്. ചെറുപ്പത്തില്‍ അങ്ങനെ ആയിരുന്നു.

സാജന്‍| SAJAN said...

അമ്പി, ഇതേ താ സ്ഥലം..
നല്ല ഭംഗിയുള്ള പടങ്ങള്‍
:)

അപ്പു ആദ്യാക്ഷരി said...

അംബി, നല്ല പടങ്ങളാണ്.
ഡെയ്റ്റ് എടുത്തു മാറ്റിക്കൂടേ?

മനോജ് കുമാർ വട്ടക്കാട്ട് said...

നല്ല പടങ്ങള്‍

(ആ ഡെയ്റ്റ്‌ ഇല്ലായിരുന്നെങ്കില്‍....)

Sathees Makkoth | Asha Revamma said...

നല്ല പടങ്ങള്‍.

കാളിയമ്പി said...

ആ ഡേറ്റ് എടുത്ത് മാറ്റാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നു ഞാനും ഒത്തിരി ആഗ്രഹിച്ചു.കാമറയില്‍ അറിയാതെ ചെയ്തു പോയ സെറ്റിങ്ങാണ് ..അറിയാവുന്ന സകല പണികളും നോക്കി..നോ രക്ഷ..

ചിത്രങ്ങളടങ്ങിയ സീ എഫ് കാര്‍ഡ് ഫോര്‍മാറ്റ് ചെയ്തു..വല്ല ക്ലോണുമല്ലാതെ നേരേ ചൊവ്വേ വഴിയുണ്ടാവുമോ ആവോ..(ഫോട്ടോഷോപ്പ് പുലികളേ..:)

കുട്ടികള്‍ കന്നടികരാണ്..

തന്നോളം വലിപ്പം വരുന്ന മീനുകളോടൊപ്പം കമ്പനിയായതിന്റെ സന്തോഷം:)

കാളിയമ്പി said...

സുവേച്ചി, സാജന്‍(സാജനണ്ണാ കാണണം.. അയലോക്കം വഴിയൊക്കെ പോവുമ്പോള്‍)അപ്പു, പടിപ്പുര,സതീശ് നന്ദി..:)

വിഷ്ണു പ്രസാദ് said...

ചിത്രം മൂന്ന് നന്നായി...:)

ദേവന്‍ said...

ആ മീനൂട്ട്‌ നടത്തുന്ന സ്ഥലം ശൃംഗേരിയാണോ? വാനപ്രസ്ഥകാലത്തെങ്കിലും ഇവിടെയൊക്കെ ഒന്നു പോകാന്‍ പറ്റുമോ എന്തോ.