Saturday, March 31, 2007

കനല്‍

അസ്തമയം

ഉദയം

കുടജാദ്രി

10 comments:

കാളിയമ്പി said...

കുറച്ച് കനല്‍ച്ചിത്രങ്ങള്‍

RR said...

ആ date വന്നതൊഴിച്ചാല്‍ ചിത്രങ്ങള്‍ ഒക്കെ നന്നായിട്ടുണ്ട്‌.

ആഷ | Asha said...

അതെ, ആ ഡേറ്റ് മാത്രേ ഉള്ളൂ അഭംഗി.
എനിക്കാ അവസാനത്തെ ചിത്രം ഒത്തിരി ഇഷ്ടായി.

കാളിയമ്പി said...

ആ‍ര്‍ ആര്‍ , ആഷേ ഡേറ്റ് മാറ്റാന്‍ ഒരു വഴിയും കാണുന്നില്ല..ആരെങ്കിലും ഫോട്ടോഷോപ്പ് പുലികളെ കണ്ടുനോക്കട്ടേ

Anonymous said...

Those dates looks better than your snaps.

otherwise framings are not up to the mark.

Better, take these snaps with SLR with manual exposure, rather than digitals.

കാളിയമ്പി said...

ടാങ്ക്സ് അനോനീ..എസെല്ലാര്‍ വാങ്ങിയ്ക്കക്കാനൊള്ള കാശൊണ്ടാരുന്നെങ്കി ഞാനിന്നാരായി..:)
അല്ല അതു കിട്ടിയാത്തന്നെ പട്ടിയ്ക്ക് പൊതിയ്ക്കാത്തേങ്ങാ കിട്ടിയ പോലെയിരിയ്ക്കും..

പിന്നെ എസ് എല്ല് ആര്‍ കിട്ടിയാലും ഞാന്‍ തന്നല്ലൊ ഫ്രെയിമിങ്ങുന്നത്..നന്നാവുമെന്ന് തോന്നുന്നില്ല:)

സാജന്‍| SAJAN said...

അംബി,
അനൊണിക്കു എന്തിനാ നന്ദി? ആ കാമേറയുടെ പരിമിതിയില്‍..അതു നല്ല ഫോട്ടോസ് തന്നെ..ആദ്യത്തെ രണ്ടു ഫോട്ടൊയില്‍ ഡേറ്റ് വേണമെങ്കില്‍ ക്രോപ് ചെയ്യാമായിരുന്നല്ലൊ...അവിടെ പ്രത്യേകിച്ചു ഒബ്ജെക്റ്റ്സ് ഒന്നുമില്ലായിരുന്നല്ലോ...എനിക്കൊന്നു മെയില്‍ ചെയ്യാമോ bettysajan@gmail.com ഞാനും ബിര്‍മിങ്ഹാമില്‍ ആ‍യിരുന്നു..കേട്ടോ

Sathees Makkoth | Asha Revamma said...

നല്ല ചിത്രങ്ങള്‍

Unknown said...

അംബി,
അനോനിയൂടെ കമന്റ് കാര്യമാക്കണ്ട! ഫ്രെയിം സൃഷ്ടിക്കുന്നത് ക്യാമറയല്ല, ഛായാഗ്രാഹകനാണ്.

ഉദയം ( അസ്തമയ്മം?) ചിത്രങ്ങള്‍ നന്നായിട്ടുണ്ട്.

ക്യാമറയുടെ പരിധി മനസ്സിലാക്കിയാല്‍ കുറച്ചു കൂടി മെച്ചപ്പെടുത്തി ചിത്രങ്ങളെടുക്കാം. ഡേറ്റ് ഇനിയുള്ള ചിത്രങ്ങളില്‍ വരാതെ ക്യാമറ സെറ്റിങ്ങ് മാറ്റിയാല്‍ മതി :)

ചെയ്യാവുന്ന ഒരു കാര്യം ഫോട്ടോ ഫോട്ടോഷോപ്പില്‍ തന്നെ ഒരു 900 പിക്സല്‍ വീതിയില്‍ റിസൈസ്സ് ചെയ്യുക എന്നതാണ്, എന്നിട്ട് അത് അപ്പ്‌ലോഡ് ചെയ്യുക, ( ബ്ലോഗ് 1600 X 1200) തനിയെ റീസൈസ്സ് ചെയ്യുമ്പോള്‍ ചിത്രത്തിന്റെ നിലവാരം കുറച്ചുക്കൂടി കുറയുന്നതായി തോന്നുന്നു.

‘മണ്ണ്’ വളരെ നന്നായിട്ടുണ്ട്!

കാളിയമ്പി said...

RR,ആഷ,സാജയണ്ണന്‍, സതീശ് മാക്കോത്ത്, സപ്തയണ്ണന്‍ എന്നിവര്‍ക്ക് നന്ട്രി നമോവകം..:)

സാജനണ്ണാ മെയിലാം..ബുള്‍ റിംഗിലെ പടം കണ്ടപ്പഴേ തോന്നിയിരുന്നു..:)

സപ്തനണ്ണാ..‘മണ്ണി‘ലേയും ഇവിടത്തേയും കമന്റുകള്‍ക്ക് നന്ദി..

എന്റെ കാമറാനെ ഞാന്‍ അനിയനു കൊടുത്തു..ഇനിയൊന്ന് വാങ്ങണം...അണ്ണന്റെ പഴയ പോസ്റ്റുഅള്‍ പഠിച്ചുകൊണ്ടിരിയ്ക്കുന്നു..:) അഡ്വാന്‍സായി നന്ദി പറഞ്ഞോണ്ട് ഉപദേശങ്ങള്‍ അഭ്യര്‍ത്ഥിച്ചോട്ടേ..