
ഇവന് പുല്‍ച്ചാടിയോ? ഹേയ് ..ഇവനല്ലേ പ്രാര്‍ഥിയ്ക്കും ജ്യോതിഷി
(Praying Mantis) 
ആവോ? നല്ല ഉറപ്പില്ല..നോട്ടം കണ്ടിട്ട് പിശകാന്ന് തോന്നുന്നു.


മിമിക്രി


എന്തായാലും ഇവരിലെ ഇവളുമാര് ആളത്ര ശരിയല്ല...
ലൈംഗിക സ്വവര്‍ഗ ഭോജികളാണിവളുമാര്..ഹെന്റമ്മേ...ബേസിക് ഇന്സ്റ്റിംക്റ്റ് .....

“അതാണല്ലോ, ഈ തെച്ചിപ്പൂവെല്ലാം ഇങ്ങനെ ചോക്കണത്”

ഇതൊരു പാവം പുല്‍ച്ചാടി..
ഞാനും നിന്നേപ്പോലൊരു പുല്‍ച്ചാടി.....
8 comments:
ചെത്തിപ്പൂന്റെ അടിക്കുറിപ്പ് പെരുത്ത് ഇഷ്ടായീ അമ്പി.
അവന്റെ മുതുകിലെ ആ ഡിസൈന്‍ കലക്കി.
പുല്ച്ചാടീനേം വെറുതെ വിടൂല്ലാല്ലേ ?
:) :)
നന്നായിട്ടുണ്ട്. നല്ല ക്ഷമയുണ്ടെങ്കിലേ
ഇതൊക്കെ പറ്റൂ. അഭിനന്ദനങ്ങള്‍.
ഓണാശംസകള്‍!!!!
നന്നായി ..പുല്‍ച്ചാടി ..ആളൊരു റൊമാന്റിക് ഗഡിയാണല്ലൊ..
അമ്പി നന്നായി പടങ്ങള്‍, ഇതെവിടെനിന്നെടുത്തു?
വൂള്വെര്ഹാംടണില് പുല്ച്ചാടീണ്ടോ?
ഞാനും നിന്നേപ്പോലൊരു പുല്‍ച്ചാടി...അതു വേണ്ടാ കാരണം അഞ്ചാമത്തെ പടത്തിന്റെ അടിക്കുറിപ്പ് തന്നെ..!
പടംസ് എല്ലാം സൂപ്പര്‍ബ്..!
അതുല്യേച്ചി, നിരക്ഷരന്, ലതിയേച്ചി, അമാന്‍, പുലി സിംഹം സാജന്, കുഞ്ഞന്‍ എല്ലാര്ക്കും നന്ദ്രി.
തെച്ചിപ്പൂവിനു മുകളിലുള്ളതെല്ലാം പ്രാര്‍ത്ഥിയ്ക്കും പണിക്കന്,അതിനു താഴെയുള്ളത് നമ്മുടേ പാവമൊരു പുല്‍ച്ചാടി(grasshopper). സാജേട്ടാ സ്ഥലം കേരളം, കൊല്ലം തന്നെ. നിങ്ങള്‍ പുലികളേ കൂട്ടിലാക്കുമ്പോ ഞാനവിടേ പുല്ച്ചാടീടേ ഫോട്ടോ എടുക്കുവാഉന്നു.:)
Post a Comment