Tuesday, September 29, 2009

വയലറ്റ്


ഒരു ചോക്കുകഷണത്തിന്റെ ഞെട്ടലില്‍ തിരിഞ്ഞ് നോക്കിയപ്പോള്‍ രഘു സാറാണ്.
കൂട്ടച്ചിരികള്‍ക്കിടയില്‍ സാറ് ചോദിച്ചു..
”ഏതാടാ..പച്ചയോ മഞ്ഞയോ, മറൂണോ അതോ നിനക്കിഷ്ടപ്പെട്ട വയലറ്റോ?”
മണ്ടനെപ്പോലെ ഇളിച്ചുകൊണ്ടിരുന്നെന്നാലും എനിയ്ക്കിഷ്ടപ്പെട്ട വയലറ്റിനെ ഇങ്ങേര്‍ക്കെങ്ങനെ പിടികിട്ടിയെന്നായിരുന്നു മനസ്സില്‍.
ഇപ്പൊ വയലറ്റുകളുടെ ഘോഷയാത്രയ്ക്കിടയില്‍ ഒരു രസം.:)

No comments: