Tuesday, June 15, 2010

Patrick Lichfield's Camera

 Shugborough Hall (പാട്രിക് ലിച്ച്ഫീല്‍ഡിന്റെ വസതി) ലെ പ്രദര്‍ശനത്തില്‍ സൂക്ഷിച്ചിരിയ്ക്കുന്ന, പാട്രിക് ലിച്ച്ഫീല്‍ഡിന്റെ കയ്യുടെ മാതൃക. എത്ര സുന്ദരിമാരായ മോഡലുകളെ ഒപ്പിയെടുത്ത കയ്യുകള്‍ എന്നാണെനിയ്ക്ക് തോന്നിയത്.ഭാഗ്യവാന്‍:)

No comments: