Sunday, March 06, 2011

എന്തു നീ നഗരമിന്നിത്ര മനോഹരി?
മിന്നുവിളക്കുകള്‍ തെന്നുമീ തെംസിന്‍‌ കിഴക്കേക്കരയിലൊരായിരം
സുന്ദര സ്വര്‍ണ്ണമുടികള്‍ പതപ്പിച്ചലിഞ്ഞുപോം കാമി നീ....
എന്തു നീ നഗരമിന്നിത്ര മനോഹരി?

1 comment:

Unknown said...

നൈസ് സ്നാപ്!!!!
ആശംസകള്‍!!