Monday, October 30, 2006

വീണ്ടും ചില പ്രതിഫലനങ്ങള്‍....


കനാലുകള്‍ സായിപ്പിന്റെ ചരിത്രത്തില്‍ വലിയ പങ്കാണ് വഹിച്ചിരിയ്ക്കുന്നത്...

ലോകത്തെത്തന്നെ വ്യാവസായിക വിപ്ലവത്തിന്റെ ഈറ്റില്ലമായ ബ്ലാക് കണ്ട്രി എന്നു അപരനാമമുള്ള ഇവിടത്തെ ചരക്ക് ഗതാഗതം വലിയൊരു പങ്കും ഇതിലൂടെയായിരുന്നിരിയ്ക്കണം...

ഇപ്പോഴിത് സായിപ്പിന് മീന്‍ പിടിച്ച് കളിയ്ക്കാനും ഓരത്തൂടെ നടന്ന് റിലാക്സ് ചെയ്യാനുമുള്ള ചെറിയ കനാലുകള്‍ ....(നമുക്കും)

വീണ്ടും ചില പ്രതിഫലനങ്ങള്‍....

4 comments:

കാളിയമ്പി said...

ഇപ്പോഴിത് സായിപ്പിന് മീന്‍ പിടിച്ച് കളിയ്ക്കാനും ഓരത്തൂടെ നടന്ന് റിലാക്സ് ചെയ്യാനുമുള്ള ചെറിയ കനാലുകള്‍ ....(നമുക്കും)

വീണ്ടും ചില പ്രതിഫലനങ്ങള്‍....

വല്യമ്മായി said...

നല്ല പടങ്ങള്‍

സു | Su said...

നല്ല ചിത്രങ്ങള്‍. എന്താ ടൈറ്റില്‍ ഇല്ലാത്തത്?

കാളിയമ്പി said...

അര മണിക്കൂര്‍ ഇടവേളയില്‍ ഓടിവന്ന് തപാലിയതാണ്..തലക്കേട്ടിടാന്‍ മറന്നു പോയി..തിരുത്തി തപാലാം..വൈകുന്നേരത്ത്...

വല്യമ്മായീ..സൂ..നന്ദി