Thursday, May 24, 2007

കാറ്റ്

നിന്നെയുമെന്നെയും ചേര്‍ത്തിട്ടൊരു നേര്‍വര വരച്ചാലിനിയും ആകാശം കുതിര്‍ന്നടരും..
കോപ്പേ..അതറിഞ്ഞിട്ടാണോ നീയിക്കളിയ്ക്കുന്നത്...?

11 comments:

Ambi said...

Photo idea: Ambi
Model:): Ambi
Clicked by: Gauri
Camera: one old Yashika point and shoot film camera

അന്ന് ജിമ്പിലും പിക്കാസയിലും പണിഞ്ഞതും ഞാന്‍ തന്നെ.. അതല്‍പ്പം ഓവറായിപ്പോയി..പക്ഷേ ഗ്രയിന്‍സ് മറയ്ക്കാന്‍ മറ്റ് യാതൊരു വഴിയുമണ്ടായിരുന്നില്ല..ഇപ്പൊ അത് മാറ്റാനും തോന്നുന്നില്ല..:)

ആഷ | Asha said...

കൊള്ളാല്ലോ പടം

അപ്പൂസ് said...

നന്നായിരിക്കുന്നു അമ്പീ ഐഡിയ.
ആ ആകാശത്തിന്റെ നിറം കുറച്ചു കൃത്രിമത്വം തോന്നിക്കുന്നു എന്നതൊഴിച്ചാല്‍.

ആ നിറമാണ്‍ ചിത്രത്തിന്റെ ജീവന്‍ എന്നതും ശരി :)

Siju | സിജു said...

nice pic

അരീക്കോടന്‍ said...

നന്നായിരിക്കുന്നു

Kiranz..!! said...

കലക്കനായിരിക്കുന്നു അമ്പിയേ..
അപ്പൂസ് ഫോട്ടനായത് കാരണം അങ്ങോരുടെ കമന്റിന്റെ വാലില്‍ ഞാനും തൂങ്ങി..:)

Ambi said...

ആഷ അപ്പു സിജു അരീക്കോടന്‍ സിജു കിരണ്‍സ്...നന്ദി..
നിറത്തില്‍ അന്ന് രണ്ട് വര്‍ഷമ്മുന്‍പ് പണിഞ്ഞു കളിച്ചതാണ്..മാറ്റാന്‍ തോന്നിയില്ല..ഇപ്പൊ കണ്‍റ്റിട്ട്..(അപ്പൂസ് പറഞ്ഞതും ഒരു കാര്യമാണ്..:)

SAJAN | സാജന്‍ said...

അംബിയേ മോഡല്‍ കലക്കി..:)

unnithan said...
This comment has been removed by the author.
പൊതുവാള് said...

nice picture

jigu said...

amazing....