Photo idea: Ambi Model:): Ambi Clicked by: Gauri Camera: one old Yashika point and shoot film camera
അന്ന് ജിമ്പിലും പിക്കാസയിലും പണിഞ്ഞതും ഞാന്‍ തന്നെ.. അതല്പ്പം ഓവറായിപ്പോയി..പക്ഷേ ഗ്രയിന്‍സ് മറയ്ക്കാന്‍ മറ്റ് യാതൊരു വഴിയുമണ്ടായിരുന്നില്ല..ഇപ്പൊ അത് മാറ്റാനും തോന്നുന്നില്ല..:)
ആഷ അപ്പു സിജു അരീക്കോടന്‍ സിജു കിരണ്‍സ്...നന്ദി.. നിറത്തില്‍ അന്ന് രണ്ട് വര്ഷമ്മുന്പ് പണിഞ്ഞു കളിച്ചതാണ്..മാറ്റാന്‍ തോന്നിയില്ല..ഇപ്പൊ കണ്റ്റിട്ട്..(അപ്പൂസ് പറഞ്ഞതും ഒരു കാര്യമാണ്..:)
10 comments:
Photo idea: Ambi
Model:): Ambi
Clicked by: Gauri
Camera: one old Yashika point and shoot film camera
അന്ന് ജിമ്പിലും പിക്കാസയിലും പണിഞ്ഞതും ഞാന്‍ തന്നെ.. അതല്പ്പം ഓവറായിപ്പോയി..പക്ഷേ ഗ്രയിന്‍സ് മറയ്ക്കാന്‍ മറ്റ് യാതൊരു വഴിയുമണ്ടായിരുന്നില്ല..ഇപ്പൊ അത് മാറ്റാനും തോന്നുന്നില്ല..:)
കൊള്ളാല്ലോ പടം
നന്നായിരിക്കുന്നു അമ്പീ ഐഡിയ.
ആ ആകാശത്തിന്റെ നിറം കുറച്ചു കൃത്രിമത്വം തോന്നിക്കുന്നു എന്നതൊഴിച്ചാല്‍.
ആ നിറമാണ് ചിത്രത്തിന്റെ ജീവന് എന്നതും ശരി :)
നന്നായിരിക്കുന്നു
കലക്കനായിരിക്കുന്നു അമ്പിയേ..
അപ്പൂസ് ഫോട്ടനായത് കാരണം അങ്ങോരുടെ കമന്റിന്റെ വാലില്‍ ഞാനും തൂങ്ങി..:)
ആഷ അപ്പു സിജു അരീക്കോടന്‍ സിജു കിരണ്‍സ്...നന്ദി..
നിറത്തില്‍ അന്ന് രണ്ട് വര്ഷമ്മുന്പ് പണിഞ്ഞു കളിച്ചതാണ്..മാറ്റാന്‍ തോന്നിയില്ല..ഇപ്പൊ കണ്റ്റിട്ട്..(അപ്പൂസ് പറഞ്ഞതും ഒരു കാര്യമാണ്..:)
അംബിയേ മോഡല്‍ കലക്കി..:)
nice picture
amazing....
Post a Comment