Thursday, May 15, 2008

നീലമണികളും ചിലതും










5 comments:

Sherlock said...

ആദ്യ പടമൊഴികെ എല്ലാം കലക്കന്‍


qw_er_ty

ദിവാസ്വപ്നം said...
This comment has been removed by the author.
ദിവാസ്വപ്നം said...

അവസാനത്തേതാണ് ഇഷ്ടമായത്. വെളിച്ചം കുറഞ്ഞതുകൊണ്ടാവണം മറ്റു ചിത്രങ്ങള്‍ ഷേക്കായിട്ടുണ്ടെന്നു തോന്നുന്നു.

കാളിയമ്പി said...

ജിഹേഷ് ദിവാച്ചായാ നന്ദ്രി.
ഷേക്കായതല്ല. എനിയ്ക്ക് കോണ്ടാക്റ്റ്സ് ഇട്ടില്ലേ നല്ല കാഴ്ചയില്ല.കണ്ണാടിയില്‍ നന്നാക്കാവുന്നതിനപ്പുറമൊക്കെ പൊയ്പ്പോയി:) അതോണ്ട് എനിയ്ക്ക് ഫോക്കസാവുന്നത് നാട്ടാര്‍ക്ക് ഫോക്കസാവൂല്ല. നാട്ടാരുടെ ഫോക്കസ് എനിയ്ക്കും. പിന്നെ മങ്ങിയ വെട്ടവും ഷേക്കും ഒരു സ്റ്റയില്‍ എന്നു പറയുകയേ നിവൃത്തിയുള്ളൂ.:) ഹ ഹ

Mr. K# said...

ആദ്യത്തെ പടം വേണ്ടായിരുന്നു. അവസാനത്തെ പടം ഞെക്കീട്ട് വലുതാവുന്നുമില്ല. ആ പടം നട്ടുച്ചക്കാണോ എടുത്തത്? :-) ബാക്കി പടമൊക്കെ കൊള്ളാം.