Reflections
ആദ്യ പടമൊഴികെ എല്ലാം കലക്കന്‍ qw_er_ty
അവസാനത്തേതാണ് ഇഷ്ടമായത്. വെളിച്ചം കുറഞ്ഞതുകൊണ്ടാവണം മറ്റു ചിത്രങ്ങള്‍ ഷേക്കായിട്ടുണ്ടെന്നു തോന്നുന്നു.
ജിഹേഷ് ദിവാച്ചായാ നന്ദ്രി.ഷേക്കായതല്ല. എനിയ്ക്ക് കോണ്ടാക്റ്റ്സ് ഇട്ടില്ലേ നല്ല കാഴ്ചയില്ല.കണ്ണാടിയില്‍ നന്നാക്കാവുന്നതിനപ്പുറമൊക്കെ പൊയ്പ്പോയി:) അതോണ്ട് എനിയ്ക്ക് ഫോക്കസാവുന്നത് നാട്ടാര്‍ക്ക് ഫോക്കസാവൂല്ല. നാട്ടാരുടെ ഫോക്കസ് എനിയ്ക്കും. പിന്നെ മങ്ങിയ വെട്ടവും ഷേക്കും ഒരു സ്റ്റയില് എന്നു പറയുകയേ നിവൃത്തിയുള്ളൂ.:) ഹ ഹ
ആദ്യത്തെ പടം വേണ്ടായിരുന്നു. അവസാനത്തെ പടം ഞെക്കീട്ട് വലുതാവുന്നുമില്ല. ആ പടം നട്ടുച്ചക്കാണോ എടുത്തത്? :-) ബാക്കി പടമൊക്കെ കൊള്ളാം.
Post a Comment
5 comments:
ആദ്യ പടമൊഴികെ എല്ലാം കലക്കന്‍
qw_er_ty
അവസാനത്തേതാണ് ഇഷ്ടമായത്. വെളിച്ചം കുറഞ്ഞതുകൊണ്ടാവണം മറ്റു ചിത്രങ്ങള്‍ ഷേക്കായിട്ടുണ്ടെന്നു തോന്നുന്നു.
ജിഹേഷ് ദിവാച്ചായാ നന്ദ്രി.
ഷേക്കായതല്ല. എനിയ്ക്ക് കോണ്ടാക്റ്റ്സ് ഇട്ടില്ലേ നല്ല കാഴ്ചയില്ല.കണ്ണാടിയില്‍ നന്നാക്കാവുന്നതിനപ്പുറമൊക്കെ പൊയ്പ്പോയി:) അതോണ്ട് എനിയ്ക്ക് ഫോക്കസാവുന്നത് നാട്ടാര്‍ക്ക് ഫോക്കസാവൂല്ല. നാട്ടാരുടെ ഫോക്കസ് എനിയ്ക്കും. പിന്നെ മങ്ങിയ വെട്ടവും ഷേക്കും ഒരു സ്റ്റയില് എന്നു പറയുകയേ നിവൃത്തിയുള്ളൂ.:) ഹ ഹ
ആദ്യത്തെ പടം വേണ്ടായിരുന്നു. അവസാനത്തെ പടം ഞെക്കീട്ട് വലുതാവുന്നുമില്ല. ആ പടം നട്ടുച്ചക്കാണോ എടുത്തത്? :-) ബാക്കി പടമൊക്കെ കൊള്ളാം.
Post a Comment